വയനാട്: മേപ്പാടിയില്‍ ഭൂമിക്കടിയില്‍ നിന്നു സോപ്പുപത പോലെ അളവില്ലാതെ പത നുരഞ്ഞുപൊങ്ങുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. മേപ്പാടി താഴെ അരപ്പറ്റ ഹാരിസണ്‍ തേയില എസ്‌റ്റേറ്റിലെ അഞ്ചേക്കര്‍ എന്നറിയപ്പെടുന്ന പ്രദേശത്താണ് കുടിവെള്ള കിണറിനുസമീപം ഇന്നലെ രാത്രിമുതല്‍ വെളുത്ത നിറത്തില്‍ പതഞ്ഞുപൊങ്ങാന്‍ തുടങ്ങിയത്.
പതഞ്ഞുപൊങ്ങുന്നതിന് ശക്തി കൂടുകയും പതയുടെ അളവില്‍ ഗണ്യമായ വ്യത്യാസം ഉണ്ടാവുകയും ചെയ്തതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. ഇതിന്റെ കാരണം വ്യക്തമല്ല.
from mangalam.com http://bit.ly/2Fk7n2e
via IFTTT
No comments:
Post a Comment