തുടക്കത്തില്‍ നേട്ടം, പിന്നെ നഷ്ടം: പുതുവര്‍ഷ പുലരിയില്‍ വിപണിയില്‍ ചാഞ്ചാട്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

തുടക്കത്തില്‍ നേട്ടം, പിന്നെ നഷ്ടം: പുതുവര്‍ഷ പുലരിയില്‍ വിപണിയില്‍ ചാഞ്ചാട്ടം

മുംബൈ: പുതുവർഷ പുലരിയിൽ ഓഹരി വിപണിയിൽ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 45 പോയന്റ് ഉയർന്ന് 36113ലും നിഫ്റ്റി 12 പോയന്റ് നേട്ടത്തിൽ 10875ലുമാണ് വ്യാപാരം തുടങ്ങിയത്. രാവിലെ 9.33 ഓടെ സെൻസെക്സ് 76 പോയന്റും നിഫ്റ്റി 25 പോയന്റും നഷ്ടത്തിലായി. ബിഎസ്ഇയിലെ 635 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 555 ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, സൺ ഫാർമ, സിപ്ല, ഐഒസി, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇന്ത്യ ബുൾ ഹൗസിങ്, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2R18Bpx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages