സെന്‍സെക്‌സില്‍ നേരിയ ഇടിവോടെ തുടക്കം; നിഫ്റ്റിക്ക് നേട്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

സെന്‍സെക്‌സില്‍ നേരിയ ഇടിവോടെ തുടക്കം; നിഫ്റ്റിക്ക് നേട്ടം

ഓഹരി സൂചികയിൽ സെൻസെക്സ് നേരിയ നഷ്ടത്തിനും നിഫ്റ്റിയിൽ നേട്ടത്തോടെയും വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 1.16 പോയന്റ് ഇടിഞ്ഞ് 36443.48 എന്ന നിലയിലും നിഫ്റ്റ് എഴ് പോയന്റ് ഉയർന്ന് 10929.80 എന്ന നിലയിലുമാണ്. വ്യാപാരം ആരംഭിക്കുമ്പോൾ സ്റ്റോക്ക് എക്സ്ചേഞ്ച് രജിസ്റ്റർ ചെയ്ത 889 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 637 കമ്പനികൾ നഷ്ടത്തിലുമാണ്. 86 കമ്പനികൾ മാറ്റമില്ലാതെ തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിപ്രോ, യെസ് ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിയൻ ലിവർ, ഐസിഐസിഐ ബാങ്ക്, ഐടിസി, ഗെയിൽ, റിലയിൻസ്, സിപ്ല തുടങ്ങിയ കമ്പനികൾ നേട്ടത്തിലും, സൺ ഫാർമ, ഇൻഫോസിസ്, ടിസിഎസ്, ടാറ്റാ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎൻജിസി തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.


from mathrubhumi.latestnews.rssfeed http://bit.ly/2Hraqrt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages