ശബരിമല പതിനെട്ടാം പടിയുടെ മുന്‍വശത്തെ ആല്‍മരത്തിന് തീപിടിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

ശബരിമല പതിനെട്ടാം പടിയുടെ മുന്‍വശത്തെ ആല്‍മരത്തിന് തീപിടിച്ചു

ശബരിമല: സന്നിധാനത്ത് പതിനെട്ടാം പടിയുടെ മുൻവശത്തെ ആൽമരത്തിന് തീപിടിച്ചു. രാവിലെ 11.30-ന് ആഴിയിൽ നിന്ന് ആലിലേക്ക് തീ പടരുകയായിരുന്നു. പെട്ടെന്ന് തന്നെ ഫയർഫോഴ്സ് തീ കെടുത്തി. തീർഥാടകരെ വലിയ നടപ്പന്തലിൽ തടഞ്ഞു. തീ കെടുത്തിയ ശേഷം തീർഥാടകരെ കയറ്റി തുടങ്ങി.


from mathrubhumi.latestnews.rssfeed http://bit.ly/2AtDNU8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages