ശബരിമലയില്‍ ദർശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ തടഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

ശബരിമലയില്‍ ദർശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ തടഞ്ഞു

ശബരിമല: മുംബൈയിൽ നിന്ന്ശബരിമല ദർശനത്തിനെത്തിയ ട്രാൻസ് ജെൻഡറുകളെ പോലീസ് തടഞ്ഞു. 9 പുരുഷൻമാരും ആറ് ട്രാൻസ്ജെൻഡേഴ്സുമടങ്ങുന്ന 15അംഗ സംഘമാണ് ശബരിമല ദർശനത്തിനെത്തിയത്.തടഞ്ഞതിനെ തുടർന്ന് ഇവരിൽ പൂങ്കുടി, ഈശ്വരി എന്നിവർ പമ്പയിൽ യാത്ര അവസാനിപ്പിച്ചു. ബാക്കിയുള്ളവർ യാത്ര തുടരുകയായിരുന്നു. പമ്പയിൽ നിന്നും മലകയറാനൊരുങ്ങവേ ദർശനം കഴിഞ്ഞെത്തിയവർ സ്ത്രീകളാണെന്നാരോപിക്കുകയും ഇവർക്ക് നേരെ പ്രതിഷേധിക്കുകയുമായിരുന്നു. തുടർന്ന് പോലീസിന്റെ സഹായം തേടിയ ഇവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുകയും സ്ത്രീ എന്ന രേഖപ്പെടുത്തിയതിനാൽ വഴിയിൽ തടസപ്പെടുത്തൽ ഉണ്ടാകാം എന്ന് പോലീസ് പറയുകയായിരുന്നു. Content Highlights:Sabarimala Transgenders Denied Journey


from mathrubhumi.latestnews.rssfeed http://bit.ly/2AKAwA0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages