ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിനെ കേരളത്തിലേക്ക് ക്ഷണിച്ച് സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിനെ കേരളത്തിലേക്ക് ക്ഷണിച്ച് സര്‍ക്കാര്‍

ന്യൂഡൽഹി: ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് കേരളത്തിലേക്ക് ക്ഷണം. നിയമസഭ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് പാർലമെന്റിലേക്കാണ് സർക്കാർ ചന്ദ്രചൂഢിനെ ക്ഷണിച്ചത്. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ചന്ദ്രചൂഢുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായി വിധി പ്രസ്താവിച്ച ബഞ്ചിലെ ജഡ്ജിയാണ് ഡി.വൈ ചന്ദ്രചൂഢ്. content highlights:Justice DY Chandrachood,Kerala,sabarimala women entry


from mathrubhumi.latestnews.rssfeed http://bit.ly/2FzPbB3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages