പ്രിയങ്ക താരപ്രചാരക: ഇന്ത്യയിലൂടനീളം പ്രചാരണത്തിനെത്തുമെന്ന് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

പ്രിയങ്ക താരപ്രചാരക: ഇന്ത്യയിലൂടനീളം പ്രചാരണത്തിനെത്തുമെന്ന് കോണ്‍ഗ്രസ്

ലഖ്നൗ: എഐസിസി ജനറൽ സെക്രട്ടറിയായി അവരോധിച്ച പ്രിയങ്ക ഗാന്ധിയെ ഇന്ത്യയിലുടനീളം പ്രചാരണത്തിനെത്തിക്കാൻ കോൺഗ്രസ് പദ്ധതി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ താരപ്രചാരക കൂടിയായിരിക്കും പ്രിയങ്കയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറിമാർ പ്രചാരണ കമ്മിറ്റി അംഗങ്ങൾ കൂടിയാണ്. പാർട്ടി സംസ്ഥാന കമ്മിറ്റികൾ ആവശ്യപ്പെടുന്നത് അനുസരിച്ച് അവർ പ്രചാരണത്തിനായി അതാത് ഇടങ്ങളിലെത്തും. സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന പക്ഷം പ്രിയങ്ക അവിടങ്ങളിൽ പ്രാചരണ പരിപാടികൾക്ക് എത്തും- ഗുലാം നബി പറഞ്ഞു. ഫെബ്രുവരി ആദ്യം ചേരുന്ന കോൺഗ്രസിന്റെ വിശാല പ്രവർത്തകസമിതി യോഗത്തിൽ പ്രിയങ്ക പങ്കെടുക്കും Content Highlights:Priyanka, Star campaigner,Ghulam Nabi Azad


from mathrubhumi.latestnews.rssfeed http://bit.ly/2SiJKNG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages