ഗാന്ധിയന്‍ കെ.പി.എ.റഹീം മാസ്റ്റര്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

ഗാന്ധിയന്‍ കെ.പി.എ.റഹീം മാസ്റ്റര്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

മാഹി: പ്രമുഖ ഗാന്ധിയനും പ്രഭാഷകനുമായ കെ.പി.എ.റഹീം മാസ്റ്റർ (69) അന്തരിച്ചു. ഗാന്ധിജി മാഹി സന്ദർശിച്ചതിന്റെ 85 ാം വാർഷികത്തോടനുബന്ധിച്ച് കൗൺസിൽ ഓഫ് സർവ്വീസസ് ഓർഗനൈസേഷൻസ് നടത്തിയ ഗാന്ധി സ്മൃതി യാത്രയുടെ സമാപന ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഗാന്ധി സന്ദർശിച്ചമാഹിപുത്തലത്തെ ക്ഷേത്ര സന്നിധിയിൽ എത്തിയപ്പോൾ അതിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു റഹിം മാസ്റ്റർ. രാവിലെ 10.20 ഓടെയായിരുന്നു മരണം സംഭവിച്ചത്. കണ്ണൂർ ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റി മുൻ പ്രസിഡന്റുംകേരള സർവ്വോദയ മണ്ഡലം മുൻ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്നു കെ.പി.എ.റഹീം മാസ്റ്റർ. സംസ്കാരം പിന്നീട്. Content Highlights:KPA Raheem Master Passed Away,


from mathrubhumi.latestnews.rssfeed http://bit.ly/2smLbMH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages