ചിന്നക്കനാലില്‍ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

ചിന്നക്കനാലില്‍ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍

തൊടുപുഴ: ഇടുക്കി ചിന്നക്കനാൽ നടുമ്പാറയിൽ റിസോർട്ട് ഉടമയേയും ജീവനക്കാരനേയും മരിച്ച നിലയിൽ കണ്ടെത്തി. റിസോർട്ട് ഉടമ രാജേഷ്, ജീവനക്കാരൻ മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. ശാന്തൻ പാറ പോലീസ് അന്വേഷണം ആരംഭിച്ചു. Content Highlights:Resort owner and employee found dead in Chinnakanal,Idukki


from mathrubhumi.latestnews.rssfeed http://bit.ly/2M60Sko
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages