പോലീസിനെ അക്രമിച്ചാല്‍ മനസമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ല; പരസ്യ ഭീഷണിയുമായി ഡിവൈഎസ്എപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

പോലീസിനെ അക്രമിച്ചാല്‍ മനസമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ല; പരസ്യ ഭീഷണിയുമായി ഡിവൈഎസ്എപി

നെടുമങ്ങാട് : പോലീസിനെ അക്രമിച്ചാല്‍ മനസമാധാനമായി ജീവിക്കാന്‍ അദുവദിക്കില്ലെന്ന പരസ്യ ഭീഷണിയുമായി ഡിവൈഎസ്എപി രംഗത്ത്. പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചും പോലീസിനെ പരിക്കേല്‍പ്പിച്ചും മുന്നോട്ടുപോകാന്‍ ആരെയും അനുവദിക്കില്ലെന്നും നെടുമങ്ങാട് ഡിവൈ എസ്പി അശോകന്‍ പറഞ്ഞു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് നെടുമങ്ങാട് പോലീസിനെതിരെ നടന്ന അക്രമ സംഭവങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് ഡിവൈ എസ്പി പ്രതികരിച്ചു.

വീടുകള്‍ കയറി പോലീസ് റെയ്ഡു നടത്തുന്നുവെന്ന് ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍, നെടുമങ്ങാട് ബോംബേറ് കേസില്‍ പ്രതി അരുണിനെ പിടികൂടും വരെ പരിശോധന തുടരും. അക്രമങ്ങളില്‍ പങ്കെടുത്തവരുടെയും ഇവരുമായി ബന്ധപ്പെട്ടവരുടെയും വീടുകിലുമാണ് പരിശോധന നടത്തുന്നത്. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവരായാലും കുറ്റക്കാരെ പിടികൂടും.



from mangalam.com http://bit.ly/2FmFHJn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages