ശബരിമല: സര്‍ക്കാരിനെതിരെ കടുത്ത ജനവികാരമെന്ന് ബിജെപി വിലയിരുത്തല്‍; തിരഞ്ഞെടുപ്പില്‍ നേട്ടമാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

ശബരിമല: സര്‍ക്കാരിനെതിരെ കടുത്ത ജനവികാരമെന്ന് ബിജെപി വിലയിരുത്തല്‍; തിരഞ്ഞെടുപ്പില്‍ നേട്ടമാകും

കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമായി നിലനിർത്താൻ ബിജെപി - ആർഎസ്എസ് നേതൃയോഗം തീരുമാനിച്ചു. ശബരിമല പ്രക്ഷോഭങ്ങളുടെയും ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. Sabarimala Women Entry Issue, RSS, BJP

from Latest News http://bit.ly/2s9Sozx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages