മാൽദ(ബംഗാൾ): ആരോഗ്യം മോശമായതിനെത്തുടർന്ന് മാൽദയിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തശേഷം ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷാ ന്യൂഡൽഹിയിലേക്കു മടങ്ങി. ബംഗാളിലെ തന്നെ ഝാഡ്ഗ്രാമിലെ റാലിയിൽ ഷാ പങ്കെടുത്തില്ല. പനി കൂടിയതിനാൽ റാലികളിൽ പങ്കെടുക്കരുതെന്ന് ഡോക്ടർമാർ നിർദേശിച്ചതായി ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. content highlights:Amit Shah, fever
from mathrubhumi.latestnews.rssfeed http://bit.ly/2T4fDGR
via
IFTTT
No comments:
Post a Comment