എന്‍എസ്എസിനെ വഴിവിട്ട് സഹായിച്ചു; സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

എന്‍എസ്എസിനെ വഴിവിട്ട് സഹായിച്ചു; സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി

തിരുവനന്തപുരം: സംവരണ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചങ്ങാനാശ്ശേരിയിൽ നിന്ന് എഴുതിക്കൊടുത്തത് ഇടതുപക്ഷ സർക്കാർ ഒപ്പിട്ടുകൊടുത്തു. എൻഎസ്എസിന് വേണ്ടി ചേടിപ്പണിയാണ് സർക്കാർ നടത്തിയത്. ദേവസ്വം ബോർഡിൽ മുന്നോക്കക്കാർക്ക് സംവരണം നടത്തുമ്പോൾ ചർച്ചയെങ്കിലും നടത്തണമായിരുന്നു. ബോർഡിൽ 96 ശതമാനം ജീവനക്കാരും സവർണരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വഴിവിട്ട് എൻഎസ്എസിനെ സഹായിച്ചതിന്റെ അനുഭവം ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുകയാണ്. വനിതാ മതിലും സംവരണ വിഷയവും കൂട്ടിക്കുഴക്കണ്ടെന്നും വെള്ളപ്പാള്ളി പറഞ്ഞു. മാതൃഭൂമി ന്യൂസിലെ ചോദ്യം ഉത്തരം പരിപാടിയിൽ സംസാരിക്കവെയാണ് വെള്ളാപ്പള്ളി നടേശൻ ഇക്കാര്യം പറഞ്ഞത്. Content Highlights: Reservation issue-vellappally natesan against ldf government-nss


from mathrubhumi.latestnews.rssfeed http://bit.ly/2TEKUAi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages