വിഷം അടിക്കുന്നതിനിടയില്‍ അസ്വസ്ഥതയുണ്ടായി; പാടത്ത് കീടനാശിനി അടിച്ച രണ്ട് പേര്‍ മരിച്ചു ; മൂന്ന്പേര്‍ ചികിത്സയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

വിഷം അടിക്കുന്നതിനിടയില്‍ അസ്വസ്ഥതയുണ്ടായി; പാടത്ത് കീടനാശിനി അടിച്ച രണ്ട് പേര്‍ മരിച്ചു ; മൂന്ന്പേര്‍ ചികിത്സയില്‍

തിരുവല്ല: പാടത്ത് കീടനാശിനി അടിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേര്‍ മരിച്ചു.തിരുവല്ല വേങ്ങലിലാണ് സംഭവം. കഴുപ്പിൽ കോളനിയിൽ സനിൽ കുമാർ, ജോണി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവര്‍ മരിച്ചത്.

മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് ഈ കര്‍ഷകര്‍ തിരുവല്ല വേങ്ങലില്‍ പാടത്ത് കീടനാശിനി അടിച്ചത്. തുടര്‍ന്ന് ദേഹാസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.



from mangalam.com http://bit.ly/2CG9cmL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages