രാഹുലിന്റെ അടുത്ത വാഗ്ദാനം പ്രായപൂര്‍ത്തിയായവര്‍ക്ക് ഫ്രീ സെക്‌സോയെന്ന് മധുപൂര്‍ണിമ കിശ്വര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

രാഹുലിന്റെ അടുത്ത വാഗ്ദാനം പ്രായപൂര്‍ത്തിയായവര്‍ക്ക് ഫ്രീ സെക്‌സോയെന്ന് മധുപൂര്‍ണിമ കിശ്വര്‍

ന്യൂഡൽഹി: രാഹുലിന്റെ അടുത്ത വാഗ്ദാനം പ്രായപൂർത്തിയായവർക്ക് സൗജന്യ സെക്സായിരിക്കുമോയെന്ന് ആക്ടിവസ്റ്റ് മധുപൂർണിമ കിശ്വർ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ നടത്തുന്ന വാഗ്ദാനങ്ങളെ ബന്ധപ്പെടുത്തിയായിരുന്നു മാധു കിശ്വർ തന്റെ അഭിപ്രായം ട്വീറ്റ് ചെയ്തിരിക്കുന്നത്. എല്ലാ ഇന്ത്യൻ പൗരൻമാർക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദപരമായ മാധുകിശ്വറിന്റെ ട്വീറ്റ്. വർഷത്തിൽ നിശ്ചിത ദിവസങ്ങളിൽ പ്രായപൂർത്തിയായ പുരുഷൻമാർക്കെല്ലാം സൗജന്യമായി സെക്സ് കൂടി രാഹുൽ ഉറപ്പ് നൽകുന്നത് വരെ കാത്തിരിക്കൂ എന്നാണ് മാധു കിശ്വർ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ഇവരുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെയും വിവാദപരമായ ട്വീറ്റുകളുമായി മധുപൂർണിമ കിശ്വർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. Wait till Rahul Gandhi also promises free sex for every adult male for a certain number of days every year! https://t.co/5McRMIr9Fb — MadhuPurnima Kishwar (@madhukishwar) January 29, 2019 കോൺഗ്രസ് അധികാരത്തിൽ വന്നാൽ എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കും. വനിതാ സംവരണ ബിൽ പാസാക്കും. വനിതകൾക്കും ചെറുപ്പക്കാർക്കും കൂടുതൽ പരിഗണന പാർട്ടിയിൽ നൽകും. പാവപ്പെട്ടവർക്ക് പണച്ചെലവില്ലാതെ മികച്ച വിദ്യാഭ്യാസ സംവിധാനം ഉണ്ടാക്കും തുടങ്ങിയ പ്രഖ്യാപനങ്ങൾ രാഹുൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു.ട്വിറ്ററിൽ ഈ വിഷയത്തിൽ റീട്വീറ്റുകൾ പ്രവഹിക്കുകയാണ് I cant believe you have written it. Stumped. Sad. — राहुल देव Rahul Dev (@rahuldev2) 29 January 2019 have you ever paid for the sex????????????https://t.co/2rbDbdrYYc — Ashok ಕನ್ನಡದ ಕಂದ (@buddha2019) 29 January 2019 See this depends person to person. She always paid 💰 — Himanshu Malhotra (@himanmal) 29 January 2019 Sex is free mam, but its gf only who demands for shopping and stuff. I never paid my gf for sex. Do you ask for money from your husband? — Not Arun Jaitley (@ArainJutley) 29 January 2019 Content Highlights:Madhu Kishwar asks if Rahul Gandhi will promise free sex to adults next. Twitter hits back and how


from mathrubhumi.latestnews.rssfeed http://bit.ly/2WoqZrz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages