നെഞ്ചുവേദന: നടൻ ശ്രീനിവാസൻ ആശുപത്രിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

നെഞ്ചുവേദന: നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഡബ്ബിങ്ങിനായി കൊച്ചിയിൽ ലാൽ മീഡിയയിൽ എത്തിയതായിരുന്നു ശ്രീനിവാസൻ. കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. Content Highlights:actor sreenivasan admitted in hospital after chest pain


from mathrubhumi.latestnews.rssfeed http://bit.ly/2B7ksIE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages