തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ എ-ഇംഗ്ലണ്ട് ലയൺസ് മത്സരത്തിനിടെ തേനീച്ച ആക്രമണം. സ്റ്റേഡിയത്തിൽ കളികണ്ടിരുന്നവരെയാണ് പെരുന്തേനീച്ച കൂട്ടം ആക്രമിച്ചത്. അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാലറിയുടെ ഒഴിഞ്ഞ ഭാഗത്ത് കൂടുകൂട്ടിയിരുന്ന തേനീച്ചക്കൂട്ടത്തിലേക്ക് ആരോ കല്ലെറിഞ്ഞതോടെയാണ് തേനീച്ചകൾ ആക്രമിച്ചത്. ഇതേത്തുടർന്ന് 10 മിനിട്ടോളം കളി നിർത്തിവെച്ചു. content highlights :greenfield stadium karyavattom bee attack
from mathrubhumi.latestnews.rssfeed http://bit.ly/2HAsTSE
via
IFTTT
No comments:
Post a Comment