'സ്വര്‍ണവില ഈവര്‍ഷം അഞ്ചുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തും' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

'സ്വര്‍ണവില ഈവര്‍ഷം അഞ്ചുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തും'

ന്യൂയോർക്ക്: സ്വർണവില ഈവർഷം അഞ്ചുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തുമെന്ന് ഗോൾഡ്മാൻ സാച്സ്. ഔൺസിന് 1,425 ഡോളർ നിലവാരത്തിലേയ്ക്ക് സ്വർണവില ഉയരുമെന്നാണ് ഗോൾഡ്മാന്റെ വിലയിരുത്തൽ. രാഷ്ട്രങ്ങൾ തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ, അസംസ്കൃത എണ്ണവില സംബന്ധിച്ച ആശങ്കകൾ എന്നിവയാകും സ്വർണത്തിന് അനുകൂല ഘടകമാകുക. കേരളത്തിൽ 23,920 രൂപയാണ് ഇന്നത്തെ സ്വർണവില. ഇപ്പോൾതന്നെ ഉയർന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. content highlight:Gold prices may hit five-year high this year


from mathrubhumi.latestnews.rssfeed http://bit.ly/2SMN80r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages