മുംബൈ: രൂപയുടെ മൂല്യം തുടർച്ചയായി നാലമത്തെ ദിവസവും താഴ്ന്നു. ഡോളറിനെതിരെ 71.24 നിലവാരത്തിലാണ് രൂപയുടെ വിനിമയ മൂല്യം. അസംസ്കൃത എണ്ണവില ഉയരുന്നതാണ് രൂപയുടെ മൂല്യത്തെ ബാധിക്കുന്ന പ്രധാനകാര്യം. 10 വർഷത്തെ സർക്കാർ ബോണ്ട് ആദായവും വർധിച്ചു. 7.273ശതമാനത്തിലാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. 7.252 ശതമാനമായിരുന്നു ചൊവാഴ്ച. ബോണ്ടിന്റെ ആദായം വർധിക്കുന്നതും വരാനിരിക്കുന്ന ബജറ്റിൽ പ്രഖ്യാപിക്കാനിരിക്കുന്ന ധനനയവും രൂപയ്ക്കുമേൽ സമ്മർദം ചെലുത്തുന്നുണ്ട്. content highlight:Rupee falls for a fourth day
from mathrubhumi.latestnews.rssfeed http://bit.ly/2T42Ape
via
IFTTT
No comments:
Post a Comment