ഇന്ന് മിക്ക പെണ്‍കുട്ടികളും മൂക്ക് കുത്തിയിട്ടുണ്ട്. അല്‍പം വൈദനിച്ചാലും അത് സഹിച്ച് മൂക്കൂത്തിയിടുന്നവരാണ് പലരും. മൂക്ക് കുത്തിയാല്‍ പ്രത്യേക ഭംഗിയുണ്ടാകും എന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാല്‍ മൂക്ക് കുത്താനായി പോയ യുവതി അലറി വിളിച്ച് കരയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.
ഗണ്‍ഷോട്ട് കാണുമ്പോള്‍ തന്നെ പെണ്‍കുട്ടി അയ്യോ എന്നു വിളിച്ച് അലറുന്നുണ്ട്. കുടെ ഉള്ളവര്‍ പേടിക്കേണ്ട എന്ന് പറയുന്നതും കേള്‍ക്കാം. യുവതി മൂക്കുത്തി ഇട്ടോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്.
from mangalam.com http://bit.ly/2T2lAnT
via IFTTT
No comments:
Post a Comment