സിബിഐ മേധാവിയെ തിരഞ്ഞെടുക്കാനുള്ള മോദിയുടെ യോഗത്തിനു മുൻപ് 20 സ്ഥലംമാറ്റങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

സിബിഐ മേധാവിയെ തിരഞ്ഞെടുക്കാനുള്ള മോദിയുടെ യോഗത്തിനു മുൻപ് 20 സ്ഥലംമാറ്റങ്ങൾ

ന്യൂഡൽഹി∙ സിബിഐയുടെ പുതിയ മേധാവിയെ തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നതിനു മൂന്നു ദിവസങ്ങൾക്കുമുൻപേ ഇടക്കാല മേധാവിയായ എം. നാഗേശ്വര റാവു ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. തിങ്കളാഴ്ചയാണ് 20 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി റാവു ഉത്തരവിട്ടത്. CBI Transfer, CBI interim director Nageswara Rao transfers 20 officers

from Latest News http://bit.ly/2CCTqsI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages