തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി. അഞ്ചംഗങ്ങളാണ് സമിതിയിലുള്ളത്. ഇ.പിജയരാജന്‍ ആണ് സമിതിയുടെ കണ്‍വീനര്‍ .നാല് ഘടകകക്ഷി മന്ത്രിമാരും സമിതിയില്‍ ഉണ്ട്.
ഇ.ചന്ദ്രശേഖരന്‍, കെ.കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. പള്ളികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പിന്നാലെ പിറവം, കോതമംഗലം എന്നിവിടങ്ങളില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുടലെടുത്തിരുന്നു. പോലീസ് സംരക്ഷണത്തില്‍ കോതമേഗലത്ത് പള്ളിയില്‍ ആരാധനയ്ക്ക് എത്തിയ ഓര്‍ത്തഡോക്‌സ് സഭാ റമ്പാനെ യാക്കോബായ വിശ്വാസികള്‍ തടഞ്ഞിരുന്നു.
from mangalam.com http://bit.ly/2TnEPrS
via IFTTT
No comments:
Post a Comment