മുഖ്യമന്ത്രിയെ തടയാൻ ശ്രമം: പൈലറ്റ് വാഹനമിടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകനു പരുക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

മുഖ്യമന്ത്രിയെ തടയാൻ ശ്രമം: പൈലറ്റ് വാഹനമിടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകനു പരുക്ക്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് വാഹനമിടിച്ചു പരുക്ക്. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ചാണ് പരുക്കേറ്റത്. യുഡിഎഫിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു പിന്നാലെയായിരുന്നു സംഭവം. Sabarimala Women Entry, Hartal Live, Youth Congress

from Latest News http://bit.ly/2s3AYo8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages