ഭാര്യയുടെ ഫെയ്‌സ്ബുക്കില്‍ അനാവശ്യ കമന്റിട്ടയാളെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് മലയാളി കളക്ടര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

ഭാര്യയുടെ ഫെയ്‌സ്ബുക്കില്‍ അനാവശ്യ കമന്റിട്ടയാളെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് മലയാളി കളക്ടര്‍

ഭാര്യയുടെ ഫെയ്‌സ്ബുക്കില്‍ അസ്ലീലച്ചുവയോടെ കമന്റ് ഇട്ടതിന് ഐഎഎസ് ഉദ്യോഗസ്ഥനും ഭാര്യയും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ബെംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥനായ നിഖില്‍ നിര്‍മ്മല്‍ ആണ് ഇത്തരത്തില്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി അതിക്രമം കാണിക്കുന്നത്. നിഖില്‍ നിര്‍മ്മല്‍ മലയാളിയാണ്.

ബൂഹാറിലെ ഫലാകട പോലീസ് സ്‌റ്റേഷനില്‍ വച്ചായിരുന്നു നിഖിലിന്റെ മര്‍ദ്ദനം. സംഭവസമയത്ത് എസ് ഐ സൗമ്യജിത് റായും സ്‌റ്റേഷനിലുണ്ടായിരുന്നു.

കളക്ടറുടെ ഭാര്യയെ ഫെയ്‌സ്ബുക്കില്‍ കയറി യുവാവ് മോശമായ കമന്റ് ഇട്ടിരുന്നു. തുടര്‍ന്ന് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ഇനി എന്തെങ്കിലും എനിക്കെതിരെ ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ വീട്ടില്‍ വന്ന് കൊല്ലുമെന്നും നിഖില്‍ പറയുന്നുണ്ട്. ബെറ്റര്‍ ഇന്ത്യ തിരഞ്ഞെടുത്ത മികച്ച 10 ഐഎഎസ് ഓഫീസര്‍മാരിലൊരാളാണ് മലയാളിയായ നിഖില്‍.



from mangalam.com http://bit.ly/2CSRIVs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages