അയർക്കുന്നം: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി അജേഷിന്റേത് കുത്തഴിഞ്ഞ ജീവിതം. ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച ഇയാൾ കിട്ടുന്ന പണം മദ്യത്തിനും മറ്റുമായാണ് ചെലവാക്കിയിരുന്നത്. ദുർനടപ്പിനെത്തുടർന്ന് വീട്ടുകാര്യം ഇയാളുമായി അടുപ്പം പുലർത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. സംഭവം നടന്ന അരീപ്പറമ്പിലെ ഫാക്ടറിയിൽ ആറുമാസം മുമ്പാണ് ഡ്രൈവറായി ജോലിക്കെത്തിയത്. ഇവിടുത്തെ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം ഒരു മുറിയിലായിരുന്നു താമസം. ഇവിടെ ഒപ്പം താമസിച്ചിരുന്ന സ്ത്രീ കഴിഞ്ഞയാഴ്ച പിണങ്ങിപ്പോയി. ഇവിടുത്തെ മുറിയിലെത്തിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. Content Highlight: Kottayam murder case and ajesh immoral life
from mathrubhumi.latestnews.rssfeed http://bit.ly/2RW1bn1
via
IFTTT
No comments:
Post a Comment