മോഷണമുതലുമായി രക്ഷപ്പെടുന്നതിനിടെ മോഷ്ടാവ് ഒമ്പതാം നിലയില്‍ നിന്ന് വീണു മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

മോഷണമുതലുമായി രക്ഷപ്പെടുന്നതിനിടെ മോഷ്ടാവ് ഒമ്പതാം നിലയില്‍ നിന്ന് വീണു മരിച്ചു

ഗാസിയാബാദ്: മോഷ്ടിച്ചെടുത്ത സ്വര്‍ണവും പണവുമായി രക്ഷപ്പെടുന്നതിനിടെ മോഷ്ടാവ് കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീണു മരിച്ചു. ഗാസിയാബാദിലെ അംബാജി അപ്പാര്‍ട്ട്‌മെന്റില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. മൃതദേഹത്തിനു സമീപം ആഭരണങ്ങളും പണവും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. ഒരു കുരുമുളക് സ്‌പ്രെയും സ്ഥലത്തുണ്ടായിരുന്നു.

സംഭവത്തെ കുറിച്ച് കെട്ടിടത്തിലെ സെക്യുരിറ്റി ഓഫീസര്‍ ആണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തുമ്പോഴേക്കും മോഷ്ടാവ് മരണമടഞ്ഞിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ മോഷണം നടത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെയാകാം അപകടമെന്ന് പോലീസ് പറയുന്നു.

മോഷ്ടാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോല്‌സ്. ഈ അപ്പാര്‍ട്ട്‌മെന്റില്‍ മുന്‍പ് നടന്ന മോഷണങ്ങളുടെ പിന്നില്‍ ഇയാള്‍ ആയിരിക്കുമെന്ന് പോലീസ് സംശയിക്കുന്നു.



from mangalam.com http://bit.ly/2C7WDjM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages