പലപ്പോഴും കെഎസ്ആര്‍ടിസി വീര നായകനാണ്. കെഎസ്ആര്‍ടിസി ബസിന്റെ പല കഥകളും സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റാകാറുണ്ട്. ഇത്തരത്തില്‍ ഒറു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ശബരിമലയില്‍ നിന്നും മടങ്ങും വഴിയില്‍ റോഡിന്റെ വശത്ത് ഇടം പിടിച്ച് നില്‍ക്കുകയായിരുന്നു ഈ കൊമ്പന്‍.
അത്ര കൂളല്ല കൊമ്പന്‍ എന്ന് കാഴ്ചയില്‍ വ്യക്തമാണ്. കെഎസ്ആര്‍ടിസി ബസിന് മുന്നിലുണ്ടായിരുന്ന ജീപ് പിന്നോട്ട് പോന്നു. ഈ സമയമാണ് കെഎസ്ആര്‍ടിസിയുടെ മാസ് എന്‍ട്രി. ബസ് മുന്നോട്ട്. തലയുയര്‍ത്തി നിന്ന കൊമ്പന് സമീപത്തുകൂടി ബസ് കടന്നുപോയി. ബസിലുണ്ടായിരുന്ന വിനീത് എന്ന യുവാവാണ് വീഡിയോ പകര്‍ത്തിയത്.
വീഡിയോ കാണാം;
from mangalam.com http://bit.ly/2STKdmO
via IFTTT
No comments:
Post a Comment