‘പെൺകെണി’യിൽ കുരുങ്ങി ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി; സൈനികൻ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

‘പെൺകെണി’യിൽ കുരുങ്ങി ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി; സൈനികൻ അറസ്റ്റിൽ

ന്യൂഡൽഹി∙ പാക്കിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐ ഒരുക്കിയ ‘പെൺകെണി’യിൽ കുരുങ്ങി ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി നൽകിയ സൈനികൻ അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്സാൽമേറിലുള്ള ടാങ്ക് റെജിമെന്റിലെ സൈനികനാണു രാജസ്ഥാൻ പൊലീസിന്റെ പിടിയിലായത്. ISI Honeytrap, Army Jawan Arrested In Jaisalmer, Espionage Case

from Latest News http://bit.ly/2FnV70R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages