തൊടുപുഴ: ഇടുക്കി ചിന്നക്കനാല്‍ നടുമ്പാറയില്‍ റിസോര്‍ട്ട് ഉടമയേയും ജീവനക്കാരനേയും മരിച്ച നിലയില്‍ കണ്ടെത്തി. റിസോര്‍ട്ട് ഉടമ രാജേഷ്, ജീവനക്കാരന്‍ മുത്തയ്യ എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് ദിലസത്തെ പഴക്കമുണ്ട്. കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു.
from mangalam.com http://bit.ly/2ROljHK
via IFTTT
No comments:
Post a Comment