ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്ത സിസ്റ്ററിനെതിരെ അച്ചടക്കനടപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്ത സിസ്റ്ററിനെതിരെ അച്ചടക്കനടപടി

കോട്ടയം: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത സിസ്റ്റർ നീനു റോസിനെതിരെ അച്ചടക്കനടപടി. ഇവരോട് ജലന്ധറിലെ സഭാ ആസ്ഥാനത്ത് ജനുവരി 26ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് മദർ സുപ്പീരിയർ കത്തുനൽകി.ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരം അച്ചടക്കലംഘനമാണെന്നാണ് മദർ സുപ്പീരിയറിന്റെ കത്തിൽ പറയുന്നത്. സമരത്തിൽ പങ്കെടുത്ത സിസ്റ്റർമാരെ ഇന്ത്യയുടെ പലഭാഗത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞയാഴ്ച പുറത്തെത്തിയിരുന്നു.ഇതിനു പിന്നാലെയാണ് കുറവിലങ്ങാട് കോൺവന്റിൽ താമസിക്കുന്ന സിസ്റ്റർ നീനു റോസിനോട് സമരത്തിൽ പങ്കെടുത്തതിന് വിശദീകരണവും നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം,ജീവനുതന്നെ ഭീഷണിയുള്ള ഈ സാഹചര്യത്തിൽജലന്ധറിൽ പോയാൽ തിരിച്ചുവരാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് സിസ്റ്റർ നീനാ റോസ് മാധ്യമങ്ങളോടു പ്രതികരിച്ചു. content highlights:disciplinary action against sister who participated in protest for arresting franco mulakkal, sister neenu rose


from mathrubhumi.latestnews.rssfeed http://bit.ly/2R3Dcy0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages