ശബരിമല കര്‍മ്മസമിതി നേതാവിനു നേരെ കാട്ടുപന്നിയുടെ ആക്രമണം: പമ്പയില്‍ നിന്ന് ദര്‍ശനം നടത്താനാകാതെ മടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

ശബരിമല കര്‍മ്മസമിതി നേതാവിനു നേരെ കാട്ടുപന്നിയുടെ ആക്രമണം: പമ്പയില്‍ നിന്ന് ദര്‍ശനം നടത്താനാകാതെ മടങ്ങി

പമ്പ: ശബരിമല കര്‍മ്മസമിതി നേതാവിന് നേരെ പമ്പയില്‍ കാട്ടു പന്നിയുടെ ആക്രമണം. ബിജെപി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ വി.ഹരികുമാര്‍(48)നാണ് ബുധനാഴ്ച പുലര്‍ച്ചെ ആക്രമണമേറ്റത്.

പ്രാഥമിക ചികിത്സയ്ക്കു ശേഷം ഹരികുമാര്‍ ദര്‍ശനം നടത്താനാകാതെ നാട്ടിലേക്ക്് മടങ്ങി. പമ്പയില്‍ തന്നെയുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. പമ്പ, സന്നിധാനം, നടപ്പന്തല്‍ മാളികപ്പുറം എന്നിവിടങ്ങളില്‍ പന്നിശല്യം രൂക്ഷമാകുന്നതായി പരാതി ഉയരുന്നുണ്ട്.



from mangalam.com http://bit.ly/2Rl2ZGK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages