റോത്തക്: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര സിംഗ് ഹൂഡയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്.
ഈ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമായി മുപ്പതോളം കേന്ദ്രങ്ങളില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.
from mangalam.com http://bit.ly/2Ug7102
via IFTTT
No comments:
Post a Comment