ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ചുമാസത്തെ ഉയരത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ചുമാസത്തെ ഉയരത്തില്‍

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ചുമാസത്തെ ഉയർന്ന നിലവാരത്തിലെത്തി. ചൈന-യുസ് വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് ഡോളറിന് നേരിട്ട തളർച്ചയാണ് രൂപയ്ക്ക് ഗുണകരമായത്. രാവിലെ 9.10ലെ നിലവാരപ്രകാരം ഡോളറിനെതിരെ രൂപയുടെ മൂല്യം 69.39ആണ്. 69.73 നിലവാരത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ഇതിനുമുമ്പ് 2018 ഓഗസ്റ്റ് 10നാണ് സമാന നിലവാരത്തിൽ രൂപയുടെ മൂല്യമെത്തിയത്. content highlight:Rupee hits 5-month high against US dollar


from mathrubhumi.latestnews.rssfeed http://bit.ly/2F8B3j7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages