എഎപിയില്‍ നിന്ന് രാജിതുടരുന്നു, സുഖ്പാല്‍ ഖൈരയും പാര്‍ട്ടി വിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

എഎപിയില്‍ നിന്ന് രാജിതുടരുന്നു, സുഖ്പാല്‍ ഖൈരയും പാര്‍ട്ടി വിട്ടു

ന്യൂഡൽഹി:ആം ആദ്മി പാർട്ടിയിൽ നിന്ന് രാജി തുടരുന്നു. പഞ്ചാബ് നിയമസഭാംഗം സുഖ്പാൽ ഖൈരയാണ് പാർട്ടി വിട്ടത്. രണ്ട് ദിവസം മുമ്പാണ് മുതിർന്ന നേതാവ് എച്ച്.എസ് ഫൂൽക രാജിവച്ചത്. പാർട്ടി അതിന്റെ അടിസ്ഥാന തത്വത്തിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് ആരോപിച്ചാണ് ഖൈര രാജിവച്ചത്. കെജ് രിവാളിനെ വിമർശിച്ചതിന് കഴിഞ്ഞ വർഷം നവംബറിൽ ഖൈരയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ശിരോമണി അകാലിദൾ നേതാവ് ബിക്രം മജീതിയയെ മയക്കുമരുന്ന് മാഫിയ തലവൻ എന്ന് വിശേഷിപ്പിച്ചതിന് കെജ് രിവാൾ ഖേദം പ്രകടിപ്പിച്ചതിനെ ഖൈര വിമർശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമർശം. കഴിഞ്ഞ ജൂലയിൽ ഖൈരയെ പഞ്ചാബിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പാർട്ടി നീക്കിയിരുന്നു. Content Highlights:AAP,Sukhpal Khaira


from mathrubhumi.latestnews.rssfeed http://bit.ly/2QouXw0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages