ബിന്ദുവിനും കനകദുര്‍ഗയ്ക്കും വി.ഐ.പി. പരിഗണന നല്‍കി; പോലീസിനെതിരേ നിരീക്ഷകസമിതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

ബിന്ദുവിനും കനകദുര്‍ഗയ്ക്കും വി.ഐ.പി. പരിഗണന നല്‍കി; പോലീസിനെതിരേ നിരീക്ഷകസമിതി

കൊച്ചി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പോലീസിനെതിരേ ഹൈക്കോടതി നിരീക്ഷകസമിതിയുടെ റിപ്പോർട്ട്. ബിന്ദുവിനെയും കനകദുർഗയെയും ശബരിമലയിൽ എത്തിച്ചത് അനധികൃത സൗകര്യമൊരുക്കിയാണെന്നും വി.ഐ.പി. പരിഗണന ലഭിച്ചെന്നും ഇവരെ സ്റ്റാഫ് ഗേറ്റ് വഴി സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചത് അനധികൃതമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുവർക്കും ദർശനത്തിനായി പോലീസ് പ്രത്യേക സൗകര്യമൊരുക്കി. ഭക്തരെ പ്രവേശിപ്പിക്കാത്ത വഴിയിലൂടെയാണ് ഇവരെ കടത്തിവിട്ടത്. ജീവനക്കാർക്കും വി.ഐ.പി.കൾക്കും മാത്രം പ്രവേശിക്കാൻ അനുമതിയുള്ള വഴിയിലൂടെയാണ് ഇവർ സന്നിധാനത്ത് എത്തിയത്. ശ്രീകോവിലിന് മുന്നിലേക്ക് എത്തിച്ചതും ഇതേമാർഗത്തിലൂടെയാണെന്നും പോലീസ് ഇവർക്ക് പ്രത്യേക പരിഗണന നൽകിയെന്നും നിരീക്ഷകസമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. Content Highlights:sabarimala women entry; highcourt monitoring committee report against police


from mathrubhumi.latestnews.rssfeed http://bit.ly/2QOLdqh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages