തിരുവനന്തപുരം: അയ്യപ്പ ഭക്തരെ പ്രത്യേക മതവിഭാഗമായി അംഗീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം. സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
നാട്ടില്‍ കപാലം നടക്കട്ടെ എന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്ന് ചെന്നിത്തല ആരോപിച്ചു. സത്യം പറയുന്നവരെ സംഘിയാക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. മുസ്ലീം ലീഗ് നേതാവ് എംകെ മുനനീറിനെയും തന്നെയും എം.കെ പ്രേമചന്ദ്രനെയും സംഘിയാക്കി. അതില്‍ ഭയമില്ലെന്നും ചെന്നിത്തല പറഞ്ഞു. യുവതീ പ്രവേശനത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സെല്‍ തുറന്നിരിക്കുകയാണ്. വനിതാ മതിലില്‍ പങ്കെടുത്തത് 12 പേരാണെന്നും ചെന്നിത്തല പറഞ്ഞു.
from mangalam.com http://bit.ly/2SBnKL1
via IFTTT
No comments:
Post a Comment