ഒറ്റപ്പാലത്ത് ദമ്പതികള്‍ ട്രെയിന്‍ ഇടിച്ച് മരിച്ച നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

ഒറ്റപ്പാലത്ത് ദമ്പതികള്‍ ട്രെയിന്‍ ഇടിച്ച് മരിച്ച നിലയില്‍

ഒറ്റപ്പാലം: പാലക്കാട് പത്തിരിപ്പാല അതിർക്കാട്ടുള്ള റെയിൽവേ ട്രാക്കിൽ ദമ്പതികളെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുറിശ്ശി സ്വദേശികളായ സോമശേഖരൻ(51), ഭാര്യ മിനിത(44) എന്നിവരാണ് മരിച്ചത്. മിനിതയുടെ ചികിത്സയ്ക്കായി തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്കെന്നു പറഞ്ഞാണ് ഇവർ വീട്ടിൽനിന്ന് ഇറങ്ങിയത്. content highlights:couple run over by train at palakkad


from mathrubhumi.latestnews.rssfeed http://bit.ly/2UjZFso
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages