ജീവനക്കാരന്‍ ഇന്റര്‍നെറ്റില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടു; പ്ലേ ആയത് കൂറ്റന്‍ പരസ്യ സ്‌ക്രീനില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

ജീവനക്കാരന്‍ ഇന്റര്‍നെറ്റില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടു; പ്ലേ ആയത് കൂറ്റന്‍ പരസ്യ സ്‌ക്രീനില്‍

ബീജിങ്: നഗരത്തിലെ തിരക്കേറിയ തെരുവിലെ കൂറ്റൻ പരസ്യ സ്ക്രീനിൽ അശ്ലീല പ്രദർശിച്ചത് 90 മിനുറ്റ് നേരം. ചൈനയിലെ ലിയങ് നഗരത്തിലെ ജിയങ്സു നഗരത്തിലാണ് ജനങ്ങളെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. പരസ്യ ബോർഡിന്റെ പ്രവർത്തനത്തിന് ചുമതലപ്പെട്ട ജീവനക്കാരൻ പരസ്യ സ്ക്രീൻ ഓഫ് ചെയ്തു എന്ന ധാരണയിൽ ഓഫീസ് കമ്പ്യൂട്ടറിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടതാണ് ഇതിന് കാരണമായത്. എന്നാൽ സ്ക്രീൻ ഓഫ് ആയിരുന്നില്ല എന്ന് മാത്രമല്ല 90 മിനുട്ട് നേരം ഇയാൾ കണ്ട അശ്ലീല ദൃശ്യങ്ങളെല്ലാം തിരക്കേറിയ തെരുവിലെ ഈ കൂറ്റൻ സ്ക്രീനിൽ തെളിയുകയും ചെയ്തു. ദൃശ്യങ്ങൾ സ്ക്രീനിൽ തെളിയാൻ തുടങ്ങിയതോടെ സ്ക്രീന് മുന്നിൽ വലിയ ആൾക്കൂട്ടം രൂപപ്പെടുകയും പലരും ഇതിന്റെ ഫോട്ടോകളും വീഡിയോകളും എടുക്കുകയും ചെയ്തു. ഇവ ഇപ്പോൾ ചൈനയിലെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഒന്നര മണിക്കൂർ പ്രദർശനവത്തിന് ശേഷം മറ്റ് ജീവനക്കാർ ഇടപെട്ട് സ്ക്രീൻ ഓഫ് ചെയ്യുകയായിരുന്നു. പ്രാദേശിക പോലീസ് സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യയിൽ ഡൽഹിയിലും കേരളത്തിൽ വയനാട് കൽപ്പറ്റയിലും ഇത്തരത്തിൽ അശ്ലീല ദൃശ്യങ്ങൾ പൊതു സ്ക്രീനുകളിൽ പ്രദർശിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. content highlights:Worker Browses Porn It Plays On Big Screen On The Road


from mathrubhumi.latestnews.rssfeed http://bit.ly/2sm5wSk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages