മെസ്സിയുടെ മനോഹര ഗോള്‍; ബാഴ്‌സയ്ക്ക് വിജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

മെസ്സിയുടെ മനോഹര ഗോള്‍; ബാഴ്‌സയ്ക്ക് വിജയം

മാഡ്രിഡ്: ലാ ലിഗയിൽ വിജയം തുടർന്ന് ബാഴ്സലോണ. ജിറോണയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബാഴ്സയുടെ വിജയം. ഇതോടെ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി നിലനിർത്താനും ബാഴ്സയ്ക്കായി. മത്സരം തുടങ്ങി ഒമ്പതാം മിനിറ്റിൽ തന്നെ ബാഴ്സ ലീഡെടുത്തു. നെൽസണ്ഡ സെമേഡയായിരുന്നു ഗോൾസ്കോറർ. 51-ാം മിനിറ്റിൽ ബെർണാഡോ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ ജിറോണയ്ക്ക് കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. 66-ാം മിനിറ്റിൽ മെസ്സി മാജിക്കിലൂടെ ബാഴ്സ രണ്ടാം ഗോളും നേടി. പന്തുമായി ബോക്സിലേക്ക് കയറിയ മെസ്സി ഗോൾകീപ്പറുടെ തലയ്ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് പന്ത് വലയിലെത്തിച്ചു. #LaLiga Classic Messi. pic.twitter.com/7ZPY4aWAqI — ⚽️Sam⚽️ (@Marouche_Sam) January 27, 2019 Content Highlights: Lionel Messi helps Barcelona to win at Girona


from mathrubhumi.latestnews.rssfeed http://bit.ly/2DCYAqo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages