ഗുജറാത്തിലെ സോംനാഥ് അംബജി ക്ഷേത്രങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മാംസാഹാരം നിരോധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

ഗുജറാത്തിലെ സോംനാഥ് അംബജി ക്ഷേത്രങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മാംസാഹാരം നിരോധിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളായ സോംനാഥ് ക്ഷേത്രത്തിലും അംബജി ക്ഷേത്രത്തിലും 500 മീറ്റര്‍ പരിധിയെ സസ്യാഹാര കേന്ദ്രമാക്കി മാറ്റി. വെള്ളിയാഴ്ച മുഖ്യമന്ത്രി വിജയ് രൂപാണി നടത്തിയത്.

ഇതോടെ ക്ഷേത്രങ്ങളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ ഇനി ഒരു തരത്തിലുള്ള മത്സ്യ, മാംസാഹരങ്ങളുടെ വിഭാവങ്ങളും വില്‍ക്കാന്‍ പാടില്ലെന്ന് നിയമം വന്നിരിക്കുന്നത്. സോംനാഥ് ക്ഷേത്രം ഗീര്‍ സോമനാഥ ജില്ലയിലും അംബാജി ക്ഷേത്രം ബനസ്‌കന്ത ജില്ലയിലുമാണുള്ളത്.

നീണ്ട കാലത്തെ ആവശ്യവുമായി രംഗത്ത് എത്തിയിരുന്നു. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും നിരവധി തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളാണ് ഇവ രണ്ടും.



from mangalam.com http://bit.ly/2G1SAJg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages