ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍; ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍; ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. രാജ്യം ഈ വര്‍ഷം മധ്യത്തോടെ പൊതുതെരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നത്.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31 മുതല്‍ ഫെബ്രുവരി 13 വരെ ചേരാനും പാര്‍ലമെന്ററി കാര്യ കാബിനറ്റ് സമിതിയുടെ യോഗത്തില്‍ തീരുമാനിച്ചു.



from mangalam.com http://bit.ly/2Qv38SQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages