ടി.ഒ.സൂരജിന്റെ എട്ടുകോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

ടി.ഒ.സൂരജിന്റെ എട്ടുകോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

തിരുവനന്തപുരം ∙ അനധികൃതസ്വത്തുകേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കലക്ടറുമായിരുന്ന ടി.ഒ.സൂരജിനെതിരെ നടപടി. എട്ടുകോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 23 ലക്ഷം രൂപയും നാല് വാഹനങ്ങളും ഇതില്‍പ്പെടും. | TO Sooraj | Manorama News

from Latest News http://bit.ly/2RhcGpJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages