ഗുഡ്ഗാവ്:രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി 2018 ഡിസംബറിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ 1,489.30 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിൽ 1,799 കോടി രൂപയായിരുന്നു ലാഭം. മൊത്തം വരുമാനം 20,585.60 കോടി രൂപയായി ഉയർന്നു. 2018 ഒക്ടോബർ-ഡിസംബർ കാലയളവിൽ 4,28,643 കാറുകളാണ് കമ്പനി വിറ്റഴിച്ചത്. Maruti Suzuki profit dips 17 pct to Rs 1,489 crore
from mathrubhumi.latestnews.rssfeed http://bit.ly/2sKYmXZ
via
IFTTT
No comments:
Post a Comment