സെന്‍സെക്‌സ് 134 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

സെന്‍സെക്‌സ് 134 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. അഞ്ചുദിവസം തുടർച്ചയായുണ്ടായ നേട്ടത്തിനുശേഷം നിഫ്റ്റി 10,950ന് താഴെ ക്ലോസ് ചെയ്തു. സെൻസെക്സിലാകട്ടെ നഷ്ടം 134 പോയന്റാണ്. സൺ ഫാർമ, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ബജാജ് ഫിനാൻസ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. വേദാന്ത, ടാറ്റ സ്റ്റീൽ, എംആന്റ്എം, മാരുതി സുസുകി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോഹം വിഭാഗത്തിലെ ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്. അതേസമയം, ഫാർമ സൂചിക മികച്ച നേട്ടവുമുണ്ടാക്കി. Sensex ends 134 points lower


from mathrubhumi.latestnews.rssfeed http://bit.ly/2CA1QRz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages