മുംബൈ: അവസാന മണിക്കൂറിലെ നേട്ടം ഓഹരി സൂചികകൾക്ക് തുണയായി. സെൻസെക്സ് 130.77 പോയന്റ് ഉയർന്ന് 35980.93ലും നിഫ്റ്റി 30.40 പോയന്റ് നേട്ടത്തിൽ 10802.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഊർജം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലായിരുന്നു. അതേസമയം, ഫാർമ നേട്ടമുണ്ടാക്കി. ബിഎസ്ഇയിലെ 1248 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1297 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സൺ ഫാർമ, എസ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻടിപിസി, സീ എന്റർടെയ്ൻമെന്റ്, യുപിഎൽ തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി.
from mathrubhumi.latestnews.rssfeed http://bit.ly/2FfbHA3
via
IFTTT
No comments:
Post a Comment