മരംകോച്ചുന്ന തണുപ്പില്‍ സമുദ്രനിരപ്പില്‍നിന്ന് 11000 അടി ഉയരത്തില്‍ ഐടിബിപിയുടെ ആയോധനകലാ പരിശീലനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

മരംകോച്ചുന്ന തണുപ്പില്‍ സമുദ്രനിരപ്പില്‍നിന്ന് 11000 അടി ഉയരത്തില്‍ ഐടിബിപിയുടെ ആയോധനകലാ പരിശീലനം

ഡെഹ്റാഡൂൺ: മരംകോച്ചുന്ന തണുപ്പിൽ,സമുദ്രനിരപ്പിൽനിന്ന് 11000 അടി ഉയരത്തിൽ ആയോധനകലാ പരിശീലനം നടത്തുന്ന ഇൻഡോ ടിബറ്റൻ പോലീസ് സേനാംഗങ്ങളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. #WATCH Indo-Tibetan Border Police personnel practice martial arts at 11000 feet in Uttarakhands Auli (Sourc:ITBP) pic.twitter.com/ftFOKmmeBa — ANI (@ANI) January 28, 2019 ഉത്തരാഖണ്ഡിലെ ഔലിയിൽനിന്നുള്ളതാണ് വീഡിയോ. പാന്റ്സ് മാത്രം ധരിച്ച് മേൽക്കുപ്പായമില്ലാതെയാണ് സേനാംഗങ്ങളുടെ പരിശീലനം. പരിസരത്തുള്ള മരങ്ങളിൽ മഞ്ഞുപെയ്തു നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. റിപ്പബ്ലിക് ദിനത്തിൽ സമുദ്രനിരപ്പിൽനിന്ന് പതിനെട്ടായിരം അടി മുകളിൽ ഐ ടി ബി പി നടത്തിയ ആഘോഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ലഡാക്കിൽ -30 ഡിഗ്രിയായിരുന്നു ആ സമയത്തെ അവിടുത്തെ താപനില. #ITBP personnel celebrating #RepublicDay2019 at 18K Ft and minus 30 degree Celsius somewhere in Laddakh.#Himveers#Himalayas#HappyRepublicDay2019 pic.twitter.com/JOOBobu5ZU — ITBP (@ITBP_official) January 26, 2019 content highlights;Indo-Tibetan Border Police personnel practice martial arts


from mathrubhumi.latestnews.rssfeed http://bit.ly/2WnmJbM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages