നിഫ്റ്റി 10,900ന് താഴെ ക്ലോസ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

നിഫ്റ്റി 10,900ന് താഴെ ക്ലോസ് ചെയ്തു

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 2.96 പോയന്റ് നേട്ടത്തിൽ 36321.29ലും നിഫ്റ്റി 3.5 പോയന്റ് ഉയർന്ന് 10890.30ലുമാണ് ക്ലോസ് ചെയ്തത്. തുടക്കത്തിലെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. ബിഎസ്ഇയിലെ 1222 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1358 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യെസ് ബാങ്ക്, വിപ്രോ, ഇൻഫോസിസ്, ഐഒസി, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, റിലയൻസ്, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. വേദാന്ത, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, ഐടിസി, സിപ്ല, മാരുതി സുസുകി, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. content highlight:Sensex flat,Nifty ends below 10,900


from mathrubhumi.latestnews.rssfeed http://bit.ly/2SVN4eU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages