ആലപ്പുഴ : ശബരിമല യുവതീപ്രവേശനത്തില്‍ മലക്കം മറിഞ്ഞ് എസ്.എന്‍.ഡി.പിയോഗ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യുവതീ പ്രവേശനത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. നവോത്ഥാന മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് എതിരെയാണ് വനിതാ മതിലെന്നും 'വനിതാ മതിലി'ന് യുവതീപ്രവേശനവുമായി ബന്ധമില്ലെന്നും ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.
യുവതീപ്രവേശനം മുന്‍നിര്‍ത്തിയാല്‍ എസ്.എന്‍.ഡിപി വനിതാ മതിലിനോട് സഹകരിക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2FTreXg
via IFTTT
No comments:
Post a Comment