പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരണത്തിനന് കീഴടങ്ങി; മകളുടെ മരണവാര്‍ത്തയറിഞ്ഞ അമ്മയ്ക്ക് ഹൃദയാഘാതം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരണത്തിനന് കീഴടങ്ങി; മകളുടെ മരണവാര്‍ത്തയറിഞ്ഞ അമ്മയ്ക്ക് ഹൃദയാഘാതം

ന്യുഡല്‍ഹി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടി ജീവനുവേണ്ടി ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ മരണത്തിന് കീഴടങ്ങി. 77 ശതമാനത്തോളം പൊള്ളലേറ്റ 18കാരി ഡല്‍ഹി സഫദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 10 മണിയോടെ പെണ്‍കുട്ടി മരണമടഞ്ഞത്. ഈ വാര്‍ത്തയറിഞ്ഞ ഹൃദയാഘാതം സംഭവിച്ച അമ്മയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡിസംബര്‍ 16ന് ഋഷികേശിലാണ് ബിരുദ വിദ്യാര്‍ത്ഥിനി ആക്രമണത്തിന് ഇരയായത്. ഒരു ടാക്‌സി ഡ്രൈവര്‍ ആണ് പെണ്‍കുട്ടിയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. നെഞ്ചിനും മുഖത്തും ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം ഋഷികേശിലെ എയിംസ് ആശുപത്രിയിലും പിന്നീട് സഫ്ദര്‍ജംഗിലും ചികിത്സ തേടുകയായിരുന്നു.



from mangalam.com http://bit.ly/2Cv7563
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages