വിഴിഞ്ഞം പദ്ധതിയിൽ ഉമ്മന്‍ ചാണ്ടിക്ക് ക്ലീൻ ചിറ്റ്; ആരും അഴിമതി നടത്തിയിട്ടില്ലെന്ന് കമ്മിഷൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

വിഴിഞ്ഞം പദ്ധതിയിൽ ഉമ്മന്‍ ചാണ്ടിക്ക് ക്ലീൻ ചിറ്റ്; ആരും അഴിമതി നടത്തിയിട്ടില്ലെന്ന് കമ്മിഷൻ

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയില്‍ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് അന്വേഷണ കമ്മിഷന്റെ ക്ലീൻചിറ്റ്. പദ്ധതിയിൽ ആരും അഴിമതി നടത്തിയിട്ടില്ലെന്ന് കമ്മിഷൻ അറിയിച്ചു. രാഷ്ട്രീയ ദുരുപയോഗവും നടന്നിട്ടില്ല | Clean Chit for Oommen Chandy On Vizhinjam Port

from Latest News http://bit.ly/2Tme6Mm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages